ഗബ്രിയേൽ ജീസസ് ബാഴ്സലോണയിലേക്ക്; ട്രാൻസ്ഫർ വിപണിയിൽ വമ്പൻ നീക്കവുമായി കറ്റാലൻമാർ
ബാഴ്സലോണ: ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസ് ഇനി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിൽ. പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിൽ നിന്ന് താരത്തെ ടീമിലെത്തിക്കാനുള്ള കരാർ ബാഴ്സലോണ പൂർത്തിയാക്കി. മുന്നേറ്റനിരയിലെ…