മൗറീഞ്ഞോക്ക് കീഴിൽ തകർപ്പൻ ജയം; മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് വീഴ്ത്തി റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാമത്
മാഡ്രിഡ്: ലാലിഗയിൽ തകർപ്പൻ ഫോം തുടർന്ന് റയൽ മഡ്രിഡ്. ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ മത്സരത്തിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലോസ് ബ്ലാങ്കോസ് പരാജയപ്പെടുത്തിയത്. ഈ ഗംഭീര വിജയത്തോടെ ലീഗിൽ തുടർച്ചയായ മൂന്നാം ജയമാണ് ടീം സ്വന്തമാക്കിയത്. പരിശീലകൻ … Read More
