യൊഹാൻ ക്രൈഫെന്ന ടോട്ടൽ ഫുട്ബോളർ
ഫുട്ബോൾ ഒരു കേവല കായിക വിനോദം മാത്രമായിരുന്ന ഒരു കാലം. എന്നാൽ ആ പച്ചപ്പുല്ലിൽ കലയും തത്ത്വചിന്തയും ജ്യാമിതിയും വരച്ചുചേർത്ത ഒരു മാന്ത്രികനുണ്ടായിരുന്നു. യോഹാൻ ക്രൈഫ്. കളിക്കളത്തിലെ ചതുരശ്ര മീറ്ററുകൾ വെറും സ്ഥലങ്ങളല്ലെന്നും, അവയെ ബുദ്ധിപൂർവം വികസിപ്പിക്കാനും ചുരുക്കാനും കഴിയുമെന്നും ലോകത്തെ … Read More
