ഒരേയൊരു കാൽപന്ത് ദൈവം

1950 ജൂലൈ 16. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ‘മാരക്കാനാസോ’ അരങ്ങേറിയ ദിവസം. സ്വന്തം മണ്ണിൽ ഉറുഗ്വേയോട് തോറ്റ് ബ്രസീലിന് ലോകകപ്പ് നഷ്ടപ്പെട്ട നിമിഷം. റേഡിയോയ്ക്ക് മുന്നിലിരുന്ന് സ്വന്തം അച്ഛൻ ദോണ്ടിഞ്ഞോ പൊട്ടിക്കരയുന്നത് കണ്ട ഒമ്പത് വയസ്സുകാരൻ അച്ഛന്റെ … Read More